GOVT ARTS & SCIENCE COLLEGE CALICUT Revised Sports Quota Application Procedure: Documents needed: # Calicut University online application (print out) # Sports merit certificates (photostat) Pin the above 2 documents and put it in the box kept near Principal’s room (main block, 2nd floor)

   മാന്യരേ , കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ചരിത്ര വിഭാഗം ഗവേഷണ പഠനകേന്ദ്രമായി ഉയർത്തപ്പെട്ടിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു. ഗവേഷണകേന്ദ്രത്തിന്റെ ഉദ്‌ഘാടനം 2020 ആഗസ്റ്റ് മാസം 24 ന് 11 മണിക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ചടങ്ങിൽ കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ. എം. നാസർ നിർവഹിക്കുന്നതാണ് . കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ . ഇടക്കോട്ട് ഷാജി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേരളാ കൗൺസിൽ ഓഫ്‌ ഹിസ്റ്റോറിക്കൽ റിസേർച്ചിന്റെ ഡയറക്ടർ പ്രൊഫസർ വി കാർത്തികേയൻ നായർ മുഖ്യപ്രഭാഷണം നടത്തും. പ്രസ്തുത ചടങ്ങിലേക്ക്‌ എല്ലാവരേയും ആദരപൂർവം സ്വാഗതം ചെയ്യുന്നു. കാര്യപരിപാടി സ്വാഗതം : പ്രിയ പി ., വകുപ്പധ്യക്ഷ , ചരിത്ര വിഭാഗം അധ്യക്ഷത : ഡോ . ഇടക്കോട്ട് ഷാജി പ്രിൻസിപ്പൽ ഇൻ ചാർജ്, ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് കോഴിക്കോട് ഉദ്‌ഘാടനം: ഡോ. എം. നാസർ (പ്രൊ വൈസ് ചാൻസലർ, കാലിക്കറ്റ് സർവകലാശാല) മുഖ്യ പ്രഭാഷണം : പ്രൊഫസർ വി കാർത്തികേയൻ നായർ (ഡയറക്ടർ , കെ സി എച്ച് ആർ , തിരുവനന്തപുരം) ആശംസ : കെ കെ ഹനീഫ , സിണ്ടിക്കേറ്റ് മെമ്പർ , കാലിക്കറ്റ് സർവകലാശാല ഡോ. എം സത്യൻ, സെക്രട്ടറി , സ്റ്റാഫ് കൌൺസിൽ ഡോ. ജയശ്രീ എസ് , മുൻ പ്രിൻസിപ്പൽ ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട് പ്രൊഫ. പി വേണു , ഫാക്കൽട്ടി , (റിട്ടയേർഡ്) , ചരിത്ര വിഭാഗം ഡോ. മുഹമ്മദ്‌ മാഹിൻ, വകുപ്പധ്യക്ഷൻ , ചരിത്രവിഭാഗം , കാലിക്കറ്റ് സർവകലാശാല ഡോ *. ശിവദാസൻ, പ്രൊഫസർ, ചരിത്രവിഭാഗം , കാലിക്കറ്റ് സർവകലാശാല ഡോ. ഗോഡ്‌വിൻ സാമ്രാജ് ഡി *പി , പ്രിൻസിപ്പൽ , മലബാർ ക്രിസ്ത്യൻ കോളേജ് കോഴിക്കോട് ഡോ. ടി മുഹമ്മദലി, വകുപ്പധ്യക്ഷൻ , ചരിത്ര വിഭാഗം , ഫാറൂഖ് കോളേജ് പി ജെ പ്രസാദ് , ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ആനന്ദ് ടി എ , കോർഡിനേറ്റർ, റിസർച്ച് വിംഗ് ഡോ. ഷഫീഖ് റഹിമാൻ , വകുപ്പധ്യക്ഷൻ, അറബിക് വിഭാഗം രാജീവൻ കെ കെ , ജൂനിയർ സൂപ്രണ്ട് , കോളേജ് ഓഫീസ് ഗൗതം പി , സ്റ്റുഡന്റ് എഡിറ്റർ , കോളേജ് യൂണിയൻ അനഘ റോസ് തെരേസ , രണ്ടാം വർഷ എം എ ചരിത്ര വിദ്യാർത്ഥി നന്ദി : ഡോ . വിനയൻ ടി, ചരിത്രവിഭാഗം എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു പ്രതീക്ഷിക്കുന്നു... താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ മീറ്റ് പ്ലാറ്റുഫോമിലൂടെ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. https://meet.google.com/ado-ibfg-eio Principal-in -Charge & HOD & Faculty Members Department of History Govt Arts And Science College Kozhikode

Leave a Reply

Your email address will not be published. Required fields are marked *