Creative workshop for faculties- 18th August 2022 -Organized by Department of Commerce

കോളേജ് അദ്ധ്യാപകർക്ക് ഏക ദിന ശില്പശാല – കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ

2022 ഓഗസ്റ്റ് 18 ന്

കോഴിക്കോട് ഗവണ്മെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് *കോമേഴ്സ് ഡിപ്പാർട്മെന്റിന്റെ* നേതൃത്വത്തിൽ കോളേജ് അദ്ധ്യാപകർക്ക് ഏകദിന സർഗ്ഗാത്മക ശില്പശാല സംഘടിപ്പിക്കുന്നു.

വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിച്ചു വരുന്ന അദ്ധ്യാപക നാടകവേദി പ്രവർത്തകരുടെ കൂട്ടായ്മയായ ‘പടവ് ക്രീയേറ്റീവ് തിയേറ്റർ’ ആണ് റിസോഴ്സ് ടീം…
‘പടവ്’, വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ആണ് പ്രധാനമായും ശില്പശാലകൾ സംഘടിപ്പിക്കാറുള്ളത്…
തിയേറ്റർ ടെക്നിക്സ് ഉപയോഗിച്ച് ഫാക്കൾട്ടി ഡെവലപ്പ്മെന്റ്ന്റെ സാദ്ധ്യതകൾ പരിചയപ്പെടാം…
3 പേര് അടങ്ങുന്ന ഒരു ടീം ആണ് റിസോഴ്സ് ടീം…
ഇന്റഗ്രേറ്റഡ് ഡെവലപ്പ്മെന്റ് ആണ് തീം… 24,30,36 പേർക്ക് ആണ് ശില്പശാല സംഘടിപ്പിക്കാറുള്ളത്…

*ഓഗസ്റ്റ് 18* ന് ലീവ് ഉള്ള ദിവസം നോക്കിയാണ് ശില്പശാല സംഘടിപ്പിച്ചിരിക്കുന്നത്…

ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിച്ച് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം…

രജിസ്ട്രേഷൻ ഫീ പങ്കാളിത്തം അനുസരിച്ച് തീരുമാനിക്കാം….

For *Registration* kindly use this link

https://chat.whatsapp.com/C5K21FfEWvdIHSjuNMHtN8