QUEST 2019

ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ പ്രദർശനം -QUEST 2019

 

 

കോഴിക്കോട് ഗവ: ആർട്സ് ആൻഡ് സയൻസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിൻറെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2019 ഡിസംബർ 5, 6, 7 തീയതികളിലായി QUEST 2019 എന്നപേരിൽ കോളേജിൽ വച്ച് ഒരു ശാസ്ത്ര-സാങ്കേതിക-വിദ്യാഭ്യാസ പ്രദർശനം നടത്തുന്നു.

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കൽ കോളേജ്, പൂക്കോട് വെറ്ററിനറി കോളേജ്, കേരള വന ഗവേഷണകേന്ദ്രം, സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം, പ്ലാനറ്റേറിയം എന്നിവ ഉൾപ്പെടെ ഇരുപതോളം വിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങളും, 125-ഓളം വ്യത്യസ്ത ഇനം പക്ഷിക്കൂടുകൾ, അലങ്കാര മത്സ്യ-പക്ഷികളുടെ പ്രദർശനം, കന്നുകാലികളുടെ പ്രദർശനം തുടങ്ങി നാൽപതോളം വൈവിധ്യമാർന്ന സ്റ്റാളുകൾ ഉൾപ്പെടുന്നതാണ് QUEST 2019.

രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയാണ് പ്രദർശന സമയം. പ്രദർശനം നേരിൽ വന്നു കാണുന്നതിന് താങ്കളെയും താങ്കളുടെ സ്ഥാപനത്തിലെ വിദ്യാർത്ഥികളെയും ക്ഷണിക്കുന്നു.

Dr. എസ്. ജയശ്രീ
പ്രിൻസിപ്പാൾ

അബ്ദുൾ റിയാസ് കെ.
കൺവീനർ

quest-2019
             quest-2019

 

Highlight of the Exhibition:
Stall of Rare Fossils
1. Tooth of Dinosaur
2. Fossil of Trilobite
3. Fossil of Ammonite frm Himalaya & Morocco
4. Egg shell piece of Elephant Bird frm Madagascar
Arranged by Dept. Zoo, Central Uty. Kasagod

govt-arts-college-zoology-department